Sunday, January 16, 2011

ക്വിസ്സ് 1

1.ആരുടെ ചിത്രമാണിത്?അടുത്തകാലത്ത് ഇദ്ദേഹത്തിന് ലഭിച്ച പരമോന്നത ബഹുമതി എന്താണ്?











2.ദശപുഷ്പങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്നത്.തിരിച്ചറിയാമോ?

















3.മഹാത്മാഗാന്ധിയോടൊപ്പം കട്ടിലില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ നോക്കൂ.പിന്നീട് ഭാരതത്തിലെ അതിപ്രശസ്തയായി തീര്‍ന്ന വനിതയെയാണ് നിങ്ങള്‍ കാണുന്നത്.ആരാണെന്ന് പറയാമോ?

















4.ലോകമഹാത്ഭുതങ്ങളില്‍ ഒന്ന് ഇന്‍ഡ്യയിലാണ്.ഏതാണെന്ന് പറയാമോ?
5.കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?

ഉത്തരങ്ങള്‍
1.ഒ.എന്‍.വി കുറുപ്പ്.2010 ലെ ജ്ഞാനപീഠം ലഭിച്ചു.
2.പൂവാങ്കുറുന്തല്‍(പൂവാങ്കുരുന്ന്)
3.ഇന്ദിരാഗാന്ധി
4.താജ്മഹല്‍
















5.കരിമീന്‍

2 comments:

  1. താങ്കള്‍ ക്വിസ് വളരെ നന്നായി ചെയ്തു. കുട്ടികള്‍ ആസ്വദിക്കുന്നത് ഞാന്‍ കണ്ടു. 4 ടീമുകളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ക്വിസില്‍ പ്രകടനം നടത്താന്‍ അയക്കുന്ന കുട്ടികള്‍ ആ സ്കൂളിന്റെ ക്രീം ആവും എന്ന് കരുതാവുന്നതാണ്. ആ കുട്ടികള്‍ മോശം പ്രകടനം നടത്തിയാല്‍ ആ സ്കൂളിലെ മറ്റു കുട്ടികളുടെ നിലവാരം എന്താവും. ടീച്ചറിന്റെ നിലവാരമോ?

    ReplyDelete
  2. ശരിയാണ്.സ്കൂളുകളില്‍ വളരെ നന്നായി കോച്ചിംഗ് നല്‍കുന്നു എന്ന പ്രതീക്ഷയിലാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.പക്ഷേ,പ്രതീക്ഷ എവിടെ?യാഥാര്‍ത്ഥ്യം എവിടെ?വിജയികള്‍ അത് അര്‍ഹിക്കുന്നവര്‍ തന്നെ.പക്ഷേ മറ്റ് സ്കൂളുകള്‍.....അവരെ ഉയര്‍ത്തിക്കൊണ്ടു വരാനും ശ്രമമുണ്ടാകണം.അധ്യാപകര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്.ആ തോന്നല്‍ ഇനിയെന്നുണ്ടാകും?

    ReplyDelete