1.2010ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
2.നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം?
3.2010ലെ ഏഷ്യന്‍ ഗെയിംസ് നടന്ന സ്ഥലംയ
4.അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം?
5.ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട സംസ്ഥാനം?
ഉത്തരങ്ങള്‍
1.ഡോ.എം.ലീലാവതി
2.സൂര്യന്‍
3.ചൈനയിലെ ഗ്വാങ്ചൌ
4.നൈട്രജന്‍
5.ഝാര്‍ഖണ്ഡ്

No comments:
Post a Comment