1.ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി?
2.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?
3.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം?
4.ഇന്ത്യയില്‍ നിന്നും അവസാനം പോയ വിദേശികള്‍?
5.ഇക്കഴിഞ്ഞ ഏഷ്യന്‍ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമായിരുന്നു?
ഉത്തരങ്ങള്‍
1.പരമവീരചക്രം
2.ആര്യഭട്ട
3.ഗുജറാത്ത്
4.പോര്‍ച്ചുഗീസുകാര്‍
5.ആറാം സ്ഥാനം








