Friday, January 28, 2011

ക്വിസ്സ് 5

1.ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക ബഹുമതി?

2.ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?

3.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം?

4.ഇന്ത്യയില്‍ നിന്നും അവസാനം പോയ വിദേശികള്‍?

5.ഇക്കഴിഞ്ഞ ഏഷ്യന്‍ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമായിരുന്നു?

ഉത്തരങ്ങള്‍

1.പരമവീരചക്രം

2.ആര്യഭട്ട

3.ഗുജറാത്ത്

4.പോര്‍ച്ചുഗീസുകാര്‍

5.ആറാം സ്ഥാനം

ക്വിസ്സ് 4

1.ഒരു ചതുരത്തിന്റെ ഒരു മൂല മുറിച്ചു മാറ്റിയാല്‍ പിന്നെ എത്ര മൂലകള്‍ ഉണ്ടാകും?
2.ഏറ്റവും ആയുസ്സുള്ള ജീവി?
3.കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
4.മലയാളത്തിലെ ഏറ്റവും വലിയ നോവല്‍?
5.കേരളത്തിലെ ഏറ്റവും വലിയ നദി?

ഉത്തരങ്ങള്‍
1.5മൂലകള്‍
2. ആമ

 3.കെ ആര്‍ ഗൌരി



4.അവകാശികള്‍(വിലാസിനി-എം.കെ മേനോന്‍ എഴുതിയത്)
5.പെരിയാര്‍

Saturday, January 22, 2011

ക്വിസ്സ് 3

1.2010ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
2.നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം?
3.2010ലെ ഏഷ്യന്‍ ഗെയിംസ് നടന്ന സ്ഥലംയ
4.അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം?
5.ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ രൂപം കൊണ്ട സംസ്ഥാനം?
ഉത്തരങ്ങള്‍
1.ഡോ.എം.ലീലാവതി





2.സൂര്യന്‍
3.ചൈനയിലെ ഗ്വാങ്ചൌ
4.നൈട്രജന്‍
5.ഝാര്‍ഖണ്ഡ്

Monday, January 17, 2011

ക്വിസ്സ് 2

1.കേരള ഗവര്‍ണര്‍ ആര്?
2."സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്" എന്ന് പറഞ്ഞത് ആര്?
3.30 ദിവസങ്ങള്‍ മാത്രമുള്ള എത്ര ഇംഗ്ലീഷ് മാസങ്ങളുണ്ട്?
4.ചിത്രം നോക്കൂ.ഏറ്റവും ചെറിയ പൂവുള്ള സസ്യമാണ് ഇത്.പേര് പറയാമോ?
























5.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?




ഉത്തരങ്ങള്‍
1.ആര്‍.എസ്.ഗവായ്


















2.ബാലഗംഗാധരതിലക്




















3.നാല് (ഏപ്രില്‍,ജൂണ്‍,സെപ്റ്റംബര്‍,നവംബര്‍)

4.വുള്‍ഫിയ അന്‍ഗസ്റ്റ

5.വത്തിക്കാന്‍

Sunday, January 16, 2011

ക്വിസ്സ് 1

1.ആരുടെ ചിത്രമാണിത്?അടുത്തകാലത്ത് ഇദ്ദേഹത്തിന് ലഭിച്ച പരമോന്നത ബഹുമതി എന്താണ്?











2.ദശപുഷ്പങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്നത്.തിരിച്ചറിയാമോ?

















3.മഹാത്മാഗാന്ധിയോടൊപ്പം കട്ടിലില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ നോക്കൂ.പിന്നീട് ഭാരതത്തിലെ അതിപ്രശസ്തയായി തീര്‍ന്ന വനിതയെയാണ് നിങ്ങള്‍ കാണുന്നത്.ആരാണെന്ന് പറയാമോ?

















4.ലോകമഹാത്ഭുതങ്ങളില്‍ ഒന്ന് ഇന്‍ഡ്യയിലാണ്.ഏതാണെന്ന് പറയാമോ?
5.കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?

ഉത്തരങ്ങള്‍
1.ഒ.എന്‍.വി കുറുപ്പ്.2010 ലെ ജ്ഞാനപീഠം ലഭിച്ചു.
2.പൂവാങ്കുറുന്തല്‍(പൂവാങ്കുരുന്ന്)
3.ഇന്ദിരാഗാന്ധി
4.താജ്മഹല്‍
















5.കരിമീന്‍